KERECAപുതുപ്പള്ളി നിയോജക മണ്ഡലം സമ്മേളനവും കമ്മറ്റി രൂപീകരണവും നാളെ പുതുപ്പള്ളിയിൽ നടക്കും



കോട്ടയം : , KERECA കോട്ടയം ജില്ലാ കമ്മറ്റി യുടെ കീഴിൽ ഉള്ള പുതുപ്പള്ളി നിയോജക മണ്ഡലം സമ്മേളനവും കമ്മറ്റി രൂപീകരണവും നാളെ 25/09/2022 ഞായർ ഉച്ചക്ക് 2.30 നു പുതുപ്പള്ളി ബെസ്റ്റ് ഹോട്ടൽ ഹാളിൽ വെച്ചു നടക്കും  സംസ്ഥാന നേതാക്കൾ പങ്കെടുക്കും
أحدث أقدم