വയനാട്ടിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു; 18 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്






 
കൽപ്പറ്റ: തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി ബീരാൻ കുട്ടി(65)യാണ് മരിച്ചത്. 

പതിനെട്ടോളം തൊഴിലാളികൾക്കും കുത്തേറ്റ് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.


أحدث أقدم