അബുദാബി: നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ 8ന് യുഎഇയിലെ സര്‍ക്കാര്‍ മേഖലയ്ക്ക് അവധി. അവധിയ്ക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 10 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയായാണ് എട്ടാം തീയതി പ്രഖ്യാപിച്ചിരിക്കുന്നത് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ മേഖലയ്ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
നബിദിനം: ഒക്ടോബര്‍ 8ന് യുഎഇയിലെ സര്‍ക്കാര്‍ മേഖലയ്ക്ക് അവധി
jibin
0
Tags
Top Stories