ഡോളർ വിനിമയത്തിൽ രൂപയ്ക്ക് വൻവീഴ്ച. ഇന്ത്യൻ രൂപ ചരിത്രത്തിലാദ്യമായി 82 രൂപ 33 പൈസയിലെത്തി


ഡോളർ വിനിമയത്തിൽ രൂപയ്ക്ക് വൻവീഴ്ച. ഇന്ത്യൻ രൂപ ചരിത്രത്തിലാദ്യമായി 82 രൂപ 33 പൈസയിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയർത്തിയതിനാൽ മറ്റ് കറൻസികൾ ദുർബലമാകുന്നു.
യു എസ്സിറ്റിക്കെതിരെ 0.41 ശതമാനം മൂല്യമാണ് ഇന്ത്യൻ രൂപയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ ദിവസം മൂല്യം 81.88 എന്ന നിലയിലായിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇതാണ് പല കറൻസികളും ദുർബലമാകാൻ കാരണം. എണ്ണവില ഇനിയും ഉയർന്നാൽ രൂപ വീണ്ടും ദുർബലമാകുമെന്നാണ് സൂചന.
أحدث أقدم