മീനടം : കാക്കനാട്ടു കുന്നേൽ കുടുംബാംഗമായ കയ്യാലത്ത് കെ സി കുറിയാക്കോസ്( കുഞ്ഞച്ചൻ 92 വയസ്സ്) നിര്യാതനായി ശവസംസ്കാരം നാളെ 11:30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീനടം സെൻതോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽഭാര്യ പരേതയായ ചിന്നമ്മ അരീപ്പറമ്പിൽ പ്രാ മൂലയിൽ കുടുംബാംഗമാണ് മക്കൾ ജേക്കബ് മുൻ കൊച്ചിൻ ഷിപ്പിയാർഡ് ഉദ്യോഗസ്ഥൻ ജോയി കുറിയാക്കോസ്( ദോഹ) എൽസി( ദോഹ) മരുമക്കൾ കുഞ്ഞുമോൾ പോത്തൻ മാലിയിൽ അരീപ്പറമ്പ് സിബി പുളിമൂട്ടിൽ പുലിക്കുട്ടിശ്ശേരി വി എം മാത്യു ബാബു (ദോഹ) വടക്കേക്കര വാഴൂർ ഭൗതികശരീരം ഇന്ന് അഞ്ചു മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ് പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
മീനടം കാക്കനാട്ടു കുന്നേൽ കുടുംബാംഗമായ കയ്യാലത്ത് കെ സി കുറിയാക്കോസ്( കുഞ്ഞച്ചൻ 92 വയസ്സ്) നിര്യാതനായി
Jowan Madhumala
0
Tags
Pampady News