മീനടം നെടുംപൊയ്ക സ്വദേശി സിജു തോമസ് അന്തരിച്ചു കോട്ടയം പോലീസ് AR ക്യാമ്പിലെ A S I ആയിരുന്നു



മീനടം :മീനടത്ത്  നെടുംപെയ്കയിലായ ഒരപ്പാനിക്കൽ വീട്ടിൽ 
സിജു തോമസ് ( 46 )  അന്തരിച്ചു 
 കോട്ടയം A R ക്യാമ്പിലെ A S I ആയിരുന്നു 
അസുഖബാധിതനായി ആശുപത്രി ചികിത്സയിൽ ആയിരുന്നു പിതാവ് തോമസ് വർഗീസ് ,മാതാവ് ശാന്തമ്മ 
ഭാര്യ - സുസൻ തോമസ് . 
മക്കൾ - ഹന്ന ,
ഏബൻ ,സംസ്ക്കാരം പിന്നീട് പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
أحدث أقدم