ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ കോട്ടയം പാലാ ,മണ്ഡലം കമ്മിറ്റി രൂപീകരിച്ചു


ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ   കോട്ടയം       പാലാ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു  അധ്യക്ഷൻ   ജില്ലാ സെക്രട്ടറി പി ടി വിജയൻ      ജില്ലാ പ്രസിഡണ്ട്   വി  വി ജോയ്    ഉദ്ഘാടനവും സംഘടന പ്രവർത്തനവും    മുഖ്യ പ്രഭാഷണം നടത്തി   മണ്ഡലം പ്രസിഡണ്ടായി   സന്തോഷ് കാനാടിനെയും   സെക്രട്ടറിയായി വിഷ്ണു ബാബുവിനെയും   ട്രഷറീസ് രാധാകൃഷ്ണൻ വാര്യർ          വൈ പ്രസിഡണ്ടായി ജോമോൻ ഓടയ്ക്കലിനെയും ജോയിൻ സെക്രട്ടറിയായി തോമസ് കടുംബും കാട്ടിൽ നെയും    പതിനൊന്നങ്ങ് ഭരണസമിതിയെയും   തിരഞ്ഞെടുത്തു    സെബി പറമുണ്ട    ഷാജു പ്ലാത്തോട്ടം   ബാബു പൈക   കോട്ടയം ജില്ലാ ട്രഷറർ രാജു മാണി   സുനിൽ തോട്ടപ്പള്ളി   എന്നിവരും പറഞ്ഞ സമിതി അംഗങ്ങൾ  പാലാ ടൗണിൽ മുൻസിപ്പൽ സ്റ്റേഡിയം മുതൽ ഗവൺമെന്റ് ഹോസ്പിറ്റൽ ഭാഗം വരെയുള്ള റോഡിന്റെ ദയനീയ അവസ്ഥ യോഗം വിലയിരുത്തി   ഭാവി പരിപാടികൾ   അടുത്തമാസം 26 തീയതി നടക്കുന്ന ജില്ലാ സമ്മേളനം ചർച്ചയായി       ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട്   വി  വി ജോയ് നേതൃസ്ഥാനത്ത് നിന്നു കൊണ്ട് യോഗം നിയന്ത്രിച്ചു
أحدث أقدم