പാമ്പാടി പോലീസ് അറിയിപ്പ് ...കാണ്മാനില്ല കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയയായ ഇയാളെ കണ്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കുക


പാമ്പാടി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 954/22-ാം നമ്പർ കേസിൽ കാണാതായ ഈ ഫോട്ടോയിൽ കാണുന്ന വിനോദ് ഇ.ബി., വയസ്സ് 47/22 (S/o ബാലകൃഷ്ണൻ, എരുത്തിക്കപ്പറമ്പിൽ വീട്, കുരോപ്പട, ളാക്കാട്ടൂർ പി.ഓ.) എന്നയാളെ 14.05.22 തീയതി മുതൽ കൂരോപ്പട വില്ലേജിൽ ളാക്കാട്ടൂർ കരയിൽ ളാക്കാട്ടൂർ കവല ഭാഗത്തു ചാമക്കാലാ യിൽ സോമന്റെ വാടക വീട്ടിൽ നിന്നും കാണാതായിട്ടുള്ളതാണ്.

അടയാള വിവിരം

169 സെ.മീ. ഉയരം, തടിച്ച ശരീരം, കറുത്ത നിറം, വലതു നാഭിയുടെ താഴെ ഹെർണിയായ്ക്ക് ഓപ്പറേഷൻ ചെയ്ത പാട്, പുറത്തു വലതു സൈഡിൽ ഓരു പാലുണ്ണിയും കാണുന്നു. മുണ്ടും ഷർട്ടും ധരിച്ചിരി ക്കുന്നു. ടിയാൻ കോൺക്രീറ്റ് ഡിസൈൻ വർക്ക് ചെയ്യുന്ന ആളാണ്.

ടിയാനെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെപ്പറയുന്ന ഫോൺ നമ്പറിൽ അറിയിക്കുക.

പാമ്പാടി പോലീസ് സ്റ്റേഷൻ- 0481-2505322

SHO പാമ്പാടി- 9497987079

സബ് ഇൻസ്പെക്ടർ പാമ്പാടി 9497980340

ASI(G) പാമ്പാടി പോലീസ് സ്റ്റേഷൻ 9497910809
أحدث أقدم