എഐസിസി പ്രസിഡന്റ് ആകാനുള്ള മാനദണ്ഡം പാരമ്പര്യമല്ല കഴിവാണെന്ന പ്രസ്താവനയുമായി കെഎസ്യു പുതുപ്പള്ളി മണ്ഡലം ജനറൽസെക്രട്ടറി ആകാശ് സ്റ്റീഫൻ.
AICC പ്രസിഡൻറ് ആകാൻ യോഗ്യമുള്ള ഒരാൾ ആരാണെന്ന് പറയുന്നില്ല മറിച്ച് ഒന്ന് പറയാനുണ്ട് നേതാക്കളുടെ വ്യക്തി താല്പര്യത്തിന് വേണ്ടി കോൺഗ്രസിന്റെ ഭാവി ഇല്ലാതാക്കല്ലേ. നേതാക്കൾക്ക് വേണ്ടിയല്ല അണികൾ പ്രവർത്തിക്കേണ്ടത് അണികൾക്ക് വേണ്ടിയാണ് നേതാക്കൾ പ്രവർത്തിക്കേണ്ടതെന്നാണ് കോൺഗ്രസ് നേതാക്കളോടുള്ള ആകാശ് സ്റ്റീഫന്റെ അഭ്യർത്ഥന.