മണർകാട്ഃപെരുമാനൂർകുളം ജംഗ്ഷനിൽ ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ചു സ്കൂട്ടർ യാത്രകാരന് ചെറിയ പരുക്ക്. ജംഗ്ഷനിൽ സമീപത്തിലെ കുളത്തിനോട് ചേർന്ന് ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ചു. ബസ്സ് ഓവർ ടേക്ക് ചെയ്തതാണ് അപകടം ഉണ്ടാകാൻ കാരണം. സ്കൂട്ടർ യാത്രകാരന് നിസാര പരുക്കുണ്ട്. സ്ഥിരം അപകട വേദിയായ ഈ ജംഗ്ക്ഷനിൽ ഇടിഞ്ഞ് നിലംപൊത്താറായ ഒരു പഴയ വീടും ഉണ്ട് ഇത് അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
മണർകാട് പെരുമാനൂർകുളം ജംഗ്ഷനിൽ ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് അപകടം
Jowan Madhumala
0
Tags
Pampady News