ഇലന്തൂരിലെ നരബലി ! കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോ എന്ന് സംശയം !

പത്തനംതിട്ട : ഇലന്തൂരിൽ നരബലി നടന്ന സ്ഥലത്ത് കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോ എന്ന സംശയം ബലപ്പെടുന്നു. രണ്ടിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്നാണ് സംശയം.

ഇലന്തൂരിലെ വീട്ടുവളപ്പിൽ വീണ്ടും സ്ഥലം കുഴിച്ച് പരിശോധന നടക്കുകയാണിപ്പോൾ. മൃതദേഹം തിരഞ്ഞ് കണ്ടെത്താൻ പോന്ന പോലീസ് നായകളും എത്തിയിട്ടുണ്ട്.
أحدث أقدم