മുണ്ടക്കയം: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ വീണ യുവതി ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് മരിച്ചു. പീരുമേട് കരദിക്കുഴി എസ്റ്റേറ്റ് ലയത്തിലെ അലക്സാണ്ടറിന്റെ ഭാര്യ സുശീല(48)യാണ് മരിച്ചത്. ഇന്ന് രാവിലെ 8.15-ഓടെ കൊല്ലം-ദിണ്ടിഗല്‍ ദേശീയപാതയില്‍ പെരുവന്താനത്തിനും പുല്ലുപാറയ്ക്കും ഇടയില്‍ ചുഴുപ്പിലിലായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍.
മുണ്ടക്കയം പെരുവന്താനത്തിന് സമീപം ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ യുവതി ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് മരിച്ചു അപകടം രാവിലെ
Jowan Madhumala
0
Tags
Top Stories