തിരുവനന്തപുരത്ത് ബിജെപി നേതാവ് സന്ദീപ് വാചസ്പതി വാഹനാപകടത്തിൽപെട്ടു



തിരുവനന്തപുരം : ബിജെപി നേതാവ് സന്ദീപ് വാചസ്പതിക്ക് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ പാറോട്ടുകോണം സ്നേഹ ജംങ്ഷനിലായിരുന്നു അപകടം. സന്ദീപ് വാചസ്പതി സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽപെട്ട നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പരിക്കുപറ്റിയ സന്ദീപ് വാചസ്പതിയെ പട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
أحدث أقدم