C P I M നേതാവ് കെ .എം രാധാകൃഷ്ണൻ്റെ മാതാവ് ഓമനക്കുട്ടിയമ്മ അന്തരിച്ചു


പാമ്പാടി:  മാളിയേക്കൽ ലക്ഷ്മി മന്ദിരം )കെ എൻ മാധവൻ നായരുടെ ഭാര്യ ഓമനക്കുട്ടിയമ്മ (79) അന്തരിച്ചു.
സംസ്കാരം ബുധൻ (5/10/22)രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ,
മക്കൾ : കെ എം രാധാകൃഷ്ണൻ, കെ എം പത്മകുമാർ:
മരുമക്കൾ :അംബിക മീനടം (സെന്റ് തോമസ് ഹൈസ്കൂൾ,Generating )ഗിരിജ ചേന്നാട് എം ജി പി എൻ എസ് എസ് എച്ച് എസ് തലനാട്
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
أحدث أقدم