പാമ്പാടി : പാമ്പാടി പൂതകുഴി കല്ലുപുരക്കൽ K J ഏബ്രഹാം നിര്യാതനായി ഭൗതിക ശരീരം നാളെ ( 19 / 10 / 2022 ) രാവിലെ സ്വഭവനത്തിൽ കൊണ്ടുവരും തുടർന്ന് 2 PM സെൻ്റ് തോമസ് വലിയപള്ളി സെമിത്തേരിയിൽ സംസ്കരിക്കും
പരേതൻ റൂർക്കല സ്റ്റീൽ പ്ലാൻ്റ് ഉദ്യോഗസ്ഥനായിരുന്നു ഭാര്യ മറിയാമ്മ ഏബ്രഹാം എടത്വാ കറുകയിൽ കുടുംബാഗമാണ് മക്കൾ ജോൺ ബേസിൽ ,ജോസഫ് (സൗദി ) ജിനു ( U S A ) മരുമക്കൾ ലിജ (കുവൈറ്റ് ) അനു ,സാജൻ ( U S A ) പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു