പാമ്പാടി പാറക്കൽ P G ഗോപി അന്തരിച്ചു സംസ്ക്കാരം ഇന്ന്



പാമ്പാടി : പാമ്പാടി  ( പുല്ലൊഴം ഭാഗത്ത് )  പാറക്കൽ P G ഗോപി അന്തരിച്ചു സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും ഭാര്യ രത്നമ്മ ,മക്കൾ രാജേഷ് കുമാർ , കവിത ,മരുമക്കൾ സജീവ് ( കൂടല്ലൂർ ) , ജിനിത ( മേവട ) പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
أحدث أقدم