ഗുരുവായൂര്‍ അമ്പലത്തില്‍ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ വരിയില്‍ മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സിലാണ് പെരുമ്പിലാവ് മുള്ളുവളപ്പില്‍ വിനോദിനെ (37) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് ടി ആര്‍. റീനദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2019 ജൂൺ 27 നാണ് കേസിന് അസ്പദമാക്കിയ സംഭവം.
ഈ കേസിൽ പീഡനത്തിനിരയായ ബാലിക അമ്മയോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയുടെ അമ്മ ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാന്ന് കേസ് രജിസ്റ്റർ ചെയ്തത്