പാമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 19 ,20 തീയതികളിൽ



പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സം- 2022 പാമ്പാടിയിൽ
നവംബർ 19, 20 തീയതികളിൽ സംഘടിപ്പിക്കും
കലാ-കായിക മത്സരങ്ങൾ
വിളംബര റാലി
ഉദ്ഘാടന സമ്മേളനം, ഗാനസന്ധ്യ തുടങ്ങിയവ നടക്കും
കലാ-കായിക മത്സരങ്ങൾ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും
കായിക മത്സരങ്ങൾ
RIT ഗ്രൗണ്ടിലും നടക്കും
കേരളോത്സവത്തോടനുബന്ധിച്ച് നാടൻ പന്തുകളി പ്രദർശന മത്സരവും നടക്കും
സംഘാടക സമിതി രൂപീകരണം ജില്ലാ പഞ്ചായത്തംഗം രാധാ വി നായർ ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി
വൈസ് പ്രസിഡൻ്റ് പി ഹരികുമാർ ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ES സാബു, വിനോദ് കുമാർ ,സെക്രട്ടറി സുജാ മാത്യു തുടങ്ങിയവർ സംസാരിച്ചു. കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ 16/11/2022 നു മുമ്പ് അറിയിക്കണം പ്രായപരിധി 15 മുതൽ 30 വയസ്സുവരെ
أحدث أقدم