പാമ്പാടി : പങ്ങട ആലുങ്കൽ ഏബ്രഹാം വർഗീസ് ( കുഞ്ഞ് - 62 ) അന്തരിച്ചു പരേതൻ പാമ്പാടിയിലെ ആദ്യകാല ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു, ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം ,സംസ്ക്കാരം ചൊവ്വാഴ്ച്ച 2 PM ന് വീട്ടിലെ ശിശ്രൂഷകൾക്ക് ശേഷം പങ്ങട ഓർത്തഡോക്സ് പള്ളിയിൽ
ഇദ്ധേഹത്തിൻ്റെ മകൻ റ്റിജോ പാമ്പാടിക്കാരൻ ന്യൂസ് ഗൾഫ് റിപ്പോർട്ടർ ആണ്
ഭാര്യ സൂസി ഏബ്രഹാം മാന്താറ്റിൽ വടവാതൂർ ,മക്കൾ റ്റിജോ ഏബ്രഹാം ( കുവൈറ്റ് ) ,റ്റിൻ്റു ( ഇസ്രയേൽ ) ,മരുമക്കൾ ജിജു ( കുവൈറ്റ് ) ഷബീന ( മാലം )
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു