✍️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി ആശുപത്രിപ്പടിക്കലിൽ ഉള്ള കയ്യാലപ്പറമ്പിൽ ജ്വല്ലറിയിൽ മേഷണം നാലപ്പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലയുമായി പ്രതി' സ്കൂട്ടറിൽ രക്ഷപെട്ടു , വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു മോഷണം ,കട ഉടമ ജയകുമാർ മാല കാട്ടിക്കൊടുത്ത ശേഷം കടയുടെ ഉള്ളിലേക്ക് പോയ സമയത്ത് മാലയുമായി മോഷ്ടാവ് സ്കൂട്ടറിൽ കടന്ന് കളയുകയായിരുന്നു
സംഭവത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി D Y S P ബാബുക്കുട്ടൻ്റെ നേതൃത്തത്തിൽ പാമ്പാടി S I ലെബി മോനും കടയിൽ എത്തി പരിശോധന നടത്തി
C C ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു