പാമ്പാടി 9 ആം മൈലിലെ റോഡിലെ കുഴി.. പാമ്പാടിക്കാരൻ ന്യൂസിൻ്റെ വാർത്തയെ തുടർന്ന് പാർട്ടി ലോക്കൽ കമ്മറ്റി ഇടപെട്ട് നാഷണൽ ഹൈവേ എഞ്ചിനീയർക്ക്, പരാതി നൽകി


✍️ ജോവാൻ മധുമല 

പാമ്പാടി 9 ആം മൈൽ കവലയ്ക്ക് സമീപം NH 183(KK റോഡ് )ഇൽ രൂപപ്പെട്ട ഗട്ടർ വാഹനങ്ങൾക്ക് അപകട ഭീഷണി ഉണ്ടാക്കുന്നതിനെ തുടർന്ന് ഇന്നലെ പാമ്പാടിക്കാരൻ ന്യൂസ് വാർത്ത നൽകിയിരുന്നു വാർത്ത ശ്രദ്ധയിൽപ്പെട്ട പാമ്പാടി C P I ലോക്കൽ കമ്മറ്റി   എത്രയും വേഗം കുഴിയടയ്ക്കണമെന്ന് ആവശ്യപ്പെട്ട്  നാഷണൽ ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക്‌ പരാതി നൽകി.. ഉടൻ തന്നെ കുഴി അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി CPI പ്രവർത്തകർ പറഞ്ഞു ..കഴിഞ്ഞ ദിവസം ഇരുചക്ര വാഹന യാത്രക്കാരനായ കൂരോപട സ്വദേശിയായ യുവാവ് ഇവിടെ വീണു അപകടത്തിൽ പെട്ടിരുന്നു
أحدث أقدم