ശബരിമല തീര്‍ഥാടനം ജ്യൂസുകളുടെ വില നിശ്ചയിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ജ്യൂസുകളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

 ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്ന ക്രമത്തില്‍:

ലെമണ്‍ ജ്യൂസ് (210എം.എല്‍): 21, 21, 21. ആപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 53, 52.
ഓറഞ്ച് ജ്യൂസ് (210എം.എല്‍): 54, 48, 47. പൈനാപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 48, 41.
ഗ്രേപ്സ് ജ്യൂസ് (210എം.എല്‍): 54, 48, 41. തണ്ണിമത്തന്‍ ജ്യൂസ് (210എം.എല്‍): 43, 32, 31.
കരിക്ക് : 43, 37, 36. ലെമണ്‍ സോഡ( 210 എം.എല്‍): 24, 21, 21. ഈ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ വില വിവരം പ്രദര്‍ശിപ്പിക്കേണ്ടതും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
أحدث أقدم