ഹൃദയാഘാതം; കോഴിക്കോട് സ്വദേശിയായ അയ്യപ്പ ഭക്തൻ മരിച്ചു


 



പമ്പ: സന്നിധാനത്ത് തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ ആണ് സംഭവം.

കൊയിലാണ്ടി സ്വദേശി മുരളീധരൻ (48)ആണ് മരിച്ചത്.

അപ്പാച്ചിമേട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് പമ്പ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നടപടികൾ പൂർത്തിയാക്കി മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ട് പോയി.
أحدث أقدم