ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം !



തിരുവനന്തപുരം : ഇന്ന് ചേർന്ന മന്ത്രി സഭായോഗത്തിൽ ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസ് പുറപ്പെടുവിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മന്ത്രിസഭായോഗം.

ശ്യാം ബി മേനോൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനമായത്. എന്നാൽ ഓർഡിനൻസ് നടപ്പിലാക്കണമെങ്കിൽ ഗവർണർ ഒപ്പിടുകയും വേണം. ഓരോ സർവ്വകലാശാലയ്ക്കും ഓരോ ചാൻസിലർമാർ എന്ന തരത്തിൽ സംവിധാനം ചെയ്യാനാണ് സർക്കാർ നീക്കം.
أحدث أقدم