الصفحة الرئيسيةCrime കോട്ടയം പള്ളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി Jowan Madhumala نوفمبر 09, 2022 0 കോട്ടയം: പള്ളം കരിമ്പുംകാല കടവിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സോളം പ്രായം വരുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചിങ്ങവനം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.