പാമ്പാടി വെള്ളൂര്‍:
കളപ്പുരക്കുന്നേല്‍ പരേതനായ ബാലകൃഷ്ണന്‍നായരുടെ (ബാലനാശാന്‍) ഭാര്യ നാരായണിയമ്മ (96) അന്തരിച്ചു.
സംസ്കാരം നാളെ (05-11-2022 ശനിയാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പില്‍.
മക്കള്‍: പത്മകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്സ്), കോമളവല്ലി, ഗിരിജാമണി, വേണുഗോപാലന്‍ നായര്‍ (ദൂരദര്‍ശന്‍, പത്തനംതിട്ട).
മരുമക്കള്‍: അരവിന്ദാക്ഷന്‍ നായര്‍ (റിട്ട. അദ്ധ്യാപകന്‍), രാമകൃഷ്ണന്‍ നായര്‍ (റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍), ഗീതാകൃഷ്ണന്‍ നായര്‍ (കോത്തല), പ്രസന്നകുമാരി ( യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി, ചങ്ങനാശ്ശേരി). പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു