കോട്ടയം ജില്ലയിലെ തീക്കോയി മാവടി കട്ടൂപ്പാറയില്‍ ഗൃഹനാഥന്‍ മിന്നലേറ്റു മരിച്ചു

 ഈരാറ്റുപേട്ട: തീക്കോയി ഇളംതുരുത്തിയില്‍ മാത്യു (62) ആണ് മരിച്ചത്. 

വീട്ടിനുള്ളില്‍ വച്ചാണ് മിന്നലേറ്റത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

 പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു.
أحدث أقدم