ബർക്ക് ദി അലമനസ് അവാർഡ് സൗത്ത് പാമ്പാടി സ്വദേശി ജിമ്മി ജോസഫിന്

കോട്ടയം : ചങ്ങനാശ്ശേരി ബർക്കു മാൻസ് കോളേജ് എം.ബി.എ ഡിപ്പാർട്ട്മെന്റ് ബർക്കു മാൻസ് ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് നൽകുന്ന പൂർവ്വ വിദ്യാർത്ഥികളിലെ ബിസിനസ് സംരംഭകർക്കുള്ള ഈ വർഷത്തെ ബർക്ക് ദി അലമനസ് അവാർഡ് സൗത്ത് പാമ്പാടി സ്വദേശിയും, ക്യാൻ യൂറോപ്പ് സ്റ്റഡീസ് ആൻഡ് ഓപ്ഷൻസ് എബ്രോഡ് ഡയറക്ടറുമായ പാലാക്കുന്നേൽ, ഐക്കരേട്ട് (കാഞ്ഞിരമറ്റത്തിൽ )
 ജിമ്മി ജോസഫിന് കേരള മാനേജ്മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് മാധവ് ചന്ദ്രനും എസ്. ബി കോളേജ് പ്രിൻസിപ്പൽ റവ. ഡോ.  റെജി .പി . കുരിയനും ചേർന്നു നൽകി.
പ്രിൻസിപ്പൽ റവ. ഡോ. റെജി പി.കുര്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം .ബി.എ ഡയറക്ടർ ഡോ. തോമസ് വർഗീസ്, കെ എം .എ മുൻ പ്രസിഡണ്ട് മാധവ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
أحدث أقدم