പാമ്പാടി : വെള്ളൂർ, ഗ്രാമറ്റം ചെറുകുന്ന് ഭാഗത്ത് വീടിന് ഇടിമിന്നൽ ഏറ്റു
മണർകാട് ഐ .ടി.ഐ അധ്യാപകൻ ഇലഞ്ഞിത്തറ വീട്ടിൽ ഏലിയാസിൻ്റെ വീട്ടിലാണ് ഇടിമിന്നലേറ്റത്
ഇന്ന് വൈകുന്നേരം നാലുമണിയോടെ കൂടിയായിരുന്നു
വീടിന് ഇടിമിന്നൽ ഏറ്റത്
വീട്ടിൽ ആ സമയത്ത് 12 വയസ്സുള്ള ഒരു കുട്ടി മാത്രമേ, ഉണ്ടായിരുന്നുള്ളൂ, കുട്ടിക്ക് പരുക്കുകൾ ഇല്ല , ഇടിമിന്നലിൽ വീട്ടിലെ എസി ഉൾപ്പെടെ
ഗൃഹോപകരണങ്ങൾ കത്തിനശിച്ചു
ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു ,ഏകദേശം 1 ലക്ഷം രൂപയുടെ അടുത്തുള്ള ഉള്ള നാശനഷ്ടങ്ങൾ ഉണ്ടന്നാണ് പ്രാധമിക കണക്ക് കൂട്ടലുകൾ