✍️ സാജൻ
കുവൈറ്റ് സിറ്റി; ആപ്പിൽ പേ സേവനം ഇനി കുവൈത്തിലും ലഭ്യമാകും ഗൂഗിൾ പേയ്മെന്റ് ആപ്ലിക്കേഷൻ. രാജ്യത്ത് ഡിസംബർ 7 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ആപ്പിൾ പേയ്‌മെന്റ് സേവനം ആരംഭിക്കും. ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയ ശേഷമാണ് ആപ്പിൾ സേവനം ആരംഭിക്കുന്നതെന്നും കുവൈത്തിലെ എല്ലാ ആപ്പിൾ ഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്കും ഇത് ലഭ്യമാകുന്ന ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ബാങ്ക് കാർഡുകൾ ഉപയോഗിക്കാതെ തന്നെ നേരിട്ട് പണമിടപാടുകൾ നടത്താൻ അനുവദിക്കുന്ന ആപ്പിൾ ഉപകരണങ്ങൾക്കുള്ള കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സാങ്കേതികവിദ്യയാണ് ആപ്പിൾ പേ. ആപ്പിൾ പേ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം; https://www.apple.com/apple-pay/