വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു; ഇടുക്കിയിൽ 2 പേർ മരിച്ചു

ഇടുക്കി കുമളിക്ക് സമീപം മുരുക്കടിയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 2 പേർ മരിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിവാസികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരണമടഞ്ഞത്. പണിക്കിടെ ഇരുമ്പിന്റെ ഏണി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.
أحدث أقدم