✍️ ജോവാൻ മധുമല
പാമ്പാടി : ആലാംപള്ളിയിൽ വെയിറ്റിംഗ് ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ രവിയുടെ മരണത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പ്രാധമിക നിഗമനം
ഇന്ന് രാവിലെയാണ് വെള്ളാപ്പള്ളി ( മാരക്കാപ്പള്ളി ) ഭാഗത്ത് താമസിക്കുന്ന
രവീന്ദ്രൻ ( രവി - 60 )യെ
ആലാമ്പള്ളി വെയിറ്റ് ഷെഡിൽ പാമ്പാടി
മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹം വെയിറ്റിംഗ് ഷെഡിലെ ഇരുമ്പ് പൈപ്പിൽ നിർമ്മിച്ച ഇരിപ്പിടത്തിൽ നിന്നും വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത് തുടർന്ന് പാമ്പാടി പോലീസ് സ്റ്റേഷൻ എസ് .ഐ ലെബി മോൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സ്ഥലത്തെത്തി വെയിറ്റിംഗ് ഷെഡിൽ തല ഇടിച്ച് വീണതോ ഹൃതയാഘാതമോ ആവാം മരണകാരണമെന്നാണ് പ്രാധമിക നിഗമനംമൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു റിപ്പോർട്ട് വന്നതിനു ശേഷമെ മരണകാരണം വ്യക്തമാകൂ .. ,ഭാര്യ സരള
മക്കൾഅഭിജിത്ത് ,അക്ഷയ്ജിത്ത് ,അതുല്യ