വി .എം പ്രദീപിനെ പാമ്പാടി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റായി തിരഞ്ഞെടുത്തു


പാമ്പാടി : പാമ്പാടി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റായി വി .എം പ്രദീപിനെ തിരഞ്ഞെടുത്തു പുരോഗമന പ്രസ്ഥാനത്തിൽ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തു നിന്നും ഉയർന്നു വന്ന യുവ നേതാവാണ് V M പ്രദീപ് ,ദേശാഭിമാനി ലേഖകൻ ആയി പ്രവർത്തിച്ചിട്ടുണ്ട് നിലവിൽ പാമ്പാടി C P I ( M ) 
 ലോക്കൽ സെക്രട്ടറി യാണ് കൂടാതെ റബ്കോ ഡയറക്ടർ , 
KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ,
R I T  - P T A പ്രസിഡൻ്റ് തുടങ്ങി നിരവധി മേഖലകളിൽ നിറസാന്നിധ്യമാണ് V M പ്രദീപ്
أحدث أقدم