മദ്യലഹരിയിൽ റോഡിൽ നഗ്നനൃത്തം ചെയ്ത് തിരുവല്ല ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സുഹൃത്തുക്കളും

പത്തനംതിട്ട: മദ്യലഹരിയിൽ റോഡിൽ നഗ്നനൃത്തം ചെയ്ത് ഡി.വൈ.എഫ്.ഐ നേതാവ്. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സുഹൃത്തുക്കളും റോഡിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാലുമാസം മുമ്പ് നടന്ന സംഭവത്തിന് പിന്നാലെ ഇയാളെ പാർട്ടി നേതാക്കൾ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആൾ കൂടിയാണ് ഷിനിൽ.

adpost
ലഹരിവിരുദ്ധ കാമ്പയിന് ശേഷം ബാറിൽ പോയി മദ്യപിച്ച രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഭിജിത്ത്, ജെ.ജെ ആശിഖ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
أحدث أقدم