ചക്കുളത്തു കാവ് പൊങ്കാല; നാല് താലൂക്കുകളിൽ നാളെ അവധി





 ആലപ്പുഴ : ചക്കുളത്തു കാവിലെ പൊങ്കാല പ്രമാണിച്ച് നാല് താലൂക്കുകളിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. *കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല* താലൂക്കുകളിലാണ് നാളെ അവധി. 


സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
أحدث أقدم