കോട്ടയത്ത് വാഹന ടെസ്റ്റിങ്ങിനിടെ വെഹിക്കിൾ ഓഫീസർക്ക് കാലിന് പരുക്ക്

പാലാ : ഇടപ്പാടിയിൽ വാഹന  ടെസ്റ്റിങ്ങിനിടെ മോട്ടോർവെഹിക്കിൾ അസിസ്സ്റ്റൻ്റ് ഓഫീസർക്ക് കാലിന് പരുക്ക് .
വണ്ടി പരിശോധനയിൽ ഇൻഡിക്കേറ്റർ പ്രവർത്തിച്ചപ്പോൾ സ്റ്റാർട്ടായിരുന്ന വണ്ടി പെട്ടെന്ന് നിയന്ത്രണം വിട്ട്  മുൻപിൽ Improvement ഇൻസ്പെക്ടറെയുമായി അടുത്തു കിടന്നിരുന്ന ജീപ്പിലിടിച്ച് നിന്നു.
ഇതിനിടയിൽപ്പെട്ടാണ് കാലിന് പരുക്കേറ്റത്.പരുക്കേറ്റ ഷെറിൻ ന്യൂമാനെ പാലാ കാർമ്മൽ ഹോസ്പിറ്റലിൽ ‘പ്രവേശിപ്പിച്ചു .
أحدث أقدم