മണർകാട്ട് പള്ളിയിൽ വിസ്മയം തീർത്ത് പടുകൂറ്റൻ ക്രിസ്തുമസ് നക്ഷത്രം


കോട്ടയം : ക്രിസ്തുമസിനെ വരവേറ്റുകൊണ്ട് മണർകാട്  സെൻറ് മേരിസ് ഐ ടി ഐ വിദ്യാർത്ഥികൾ ഇക്കോഫ്രണ്ട്‌ലി മെറ്റീരിയൽസ് ഉപയോഗിച്ച് നിർമ്മിച്ച നാൽപതടി നീളം ഉള്ള കൂറ്റൻ വാൽനക്ഷത്രം ചരിത്രപ്രസിദ്ധമായ മണർകാട് സെൻറ് മേരിസ് പള്ളി അംഗണത്തിലെ വാകമരത്തിൽ ആണ് ഈ കൂറ്റൻ നക്ഷത്രം സ്ഥാനം പിടിച്ചിരിക്കുന്നത്
أحدث أقدم