ബാങ്കുകൾ ഇനി ആഴ്ചയിൽ അഞ്ചു ദിനം മാത്രം: രാവിലെയും വൈകുന്നേരവും ആയി അരമണിക്കൂർ പ്രവർത്തി സമയം കൂടും.



ബാങ്കുകളുടെ പ്രവര്‍ത്തിദിനം ഇനി ആഴ്ചയില്‍ അഞ്ച് ദിവസമാകുന്നു. ഇതോടെ പ്രവര്‍ത്തിസമയം തുല്യമാക്കാനായി അഞ്ച് ദിവസങ്ങളില്‍ അര മണിക്കൂര്‍ അധികനേരം ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. പ്രവര്‍ത്തിദിനങ്ങളില്‍ രാവിലെ 15 മിനിട്ടും വൈകീട്ട് 15 മിനിട്ടും നീട്ടാനാണ് തീരുമാനം.
രാവിലെ അരമണിക്കൂര്‍ കൂട്ടണമെന്നായിരുന്നു ജീവനക്കാര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. വൈകീട്ട് അരമണിക്കൂര്‍ എന്ന ആവശ്യം ഓഫീസര്‍മാരുടെ സംഘടനയും മുന്നോട്ടുവെച്ചിരുന്നു.
أحدث أقدم