ബസും കാറും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. തൃശൂർ എറവിലാണ് സംഭവം
കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. എൽത്തുരുത്ത് സ്വദേശികളാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ.
രണ്ടു പേരുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു മൃതദേഹം ജില്ലാ ആശുപത്രിയിലേക്കും മാറ്റിയതായി പോലീസ് അറിയിച്ചു....