കണ്ണൂർ : കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വീട്ടിനകത്താണ് പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന്‍ – ലതിക ദമ്പതികളുടെ മകൾ അഞ്ജന ആണ് മരിച്ചത്.
ഇന്ന് രാവിലെ തൂങ്ങിയ നിലയില്‍ കണ്ട അഞ്ജനയെ ഉടന്‍ പരിയാരത്തെ ഗവൺമെന്‍റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു