നമ്മുക്ക് മണ്ണിനടിയിൽ നിന്നും പലതും ലഭിക്കും. എവിടെയും അതാണ് സംഭവിച്ചത്. കുഴൽ കിണറായി വയലിൽ കുഴി എടുക്കുന്നതിനിടെ ഒരു വസ്തു ലഭിച്ചു. തുറന്നു നോക്കിയപ്പോൾ സ്വർണനാണയങ്ങൾ. 17 സ്വർണ്ണനാണയങ്ങളാണ് കിണർ കുഴിക്കുന്നതിനിടെ ഭൂമി ഉടമയ്ക്ക് ലഭിച്ചത് ആന്ധ്രയിലെ ജില്ലയിലുള്ള കൊയ്യാലാംകുന്ന് മണ്ഡലത്തിലാണ് സംഭവം ഇവിടെയുള്ള ഗ്രാമത്തിൽ കുഴൽക്കിണർ നിർമ്മിക്കുന്നതിനിടെ ഒരു മൺകുടം ലഭിച്ചിരുന്നു ഇതിനുള്ളിൽ ആയിരുന്നു സ്വർണ്ണനാണയങ്ങൾ ഉണ്ടായിരുന്നത്. മനു കൊണ്ടാ സത്യനാരായണ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സംഭവം അദ്ദേഹം തന്നെയായിരുന്നു കിണർ കുഴിച്ചിരുന്നത് മൺകുടം ലഭിച്ചപ്പോൾ അത് ഉടച്ചു നോക്കിയതോടെ സ്വർണ്ണനാണയങ്ങൾ ലഭിക്കുകയായിരുന്നു ഉടൻ തന്നെ സത്യനാരായണ ഗ്രാമത്തിലെ തഹസിൽദാരെ വിവരമറിയിച്ച അദ്ദേഹം സ്ഥലത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു ഭൂമിയിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തപ്പോൾ ഒരു സ്വർണനാണയം നേരത്തെ ലഭിച്ചിരുന്നതായി കണ്ടെത്തി ഇദ്ദേഹം ഉടഞ്ഞ മൺകുടവും സ്വർണനാണയങ്ങളും തഹസിൽദാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് 61 ഗ്രാം തൂക്കമുള്ള 18 സ്വർണ്ണനാണയങ്ങളാണ് ആകെ ലഭിച്ചതെന്ന് തഹസിൽദാർ പി നാഗ മണി അറിയിച്ചു ജില്ലാ കളക്ടർക്ക് കൈമാറും എന്നും ട്രഷറിയിൽ സൂക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു
കുഴൽക്കിണർ നിർമ്മിക്കുന്നതിനിടെ ലഭിച്ച മൺകുടത്തിനുള്ളിൽ സ്വർണ്ണനാണയങ്ങൾ കണ്ടെത്തി
Jowan Madhumala
0
Tags
Top Stories