പാമ്പാടിയിലെ മോഷണം; രേഖാചിത്രം പോലീസ് പുറത്തുവിട്ടു



 പാമ്പാടി : കഴിഞ്ഞ ദിവസം പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കയ്യാലപ്പറമ്പിൽ ജ്വല്ലറിയിൽ നിന്നും നാലര പവനോളം തൂക്കം വരുന്ന സ്വർണ മാലയുമായി കടന്നുകളഞ്ഞ മോഷ്ടാവിന്റെ രേഖാചിത്രം പാമ്പാടി പോലീസ് പുറത്തുവിട്ടു.

ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പാമ്പാടി പോലീസ് എസ് എച്ച്ഒ അറിയിച്ചു.
ഫോൺ നമ്പരുകൾ ചുവടെ: -
Inspector SHO-9497987079
SubInspector 9497980340
Policestation 04812505322.

*************************



أحدث أقدم