രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തുടക്കത്തില്‍ തീയണയ്ക്കാന്‍ ശ്രമിച്ചത്. പിന്നാലെ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ കൂടി സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു.
സ്ഥാപനത്തിനുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടില്ലെന്നാണ് വിവരം.