കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ വൻ വാഹനാപകടം. നാഞ്ചാങ് കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ 17 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .അപകടത്തിൽ പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും,സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയ തായും റിപ്പോർട്ടിൽ പറയുന്നു.
ചൈനയിൽ വൻ വാഹനാപകടം; 17 പേർ മരിച്ചു.
Jowan Madhumala
0
Tags
Top Stories