പാമ്പാടി സ്വദേശിയായ 21 ന് കാരൻ ഇന്നലെ രാത്രി കരുനാഗപ്പള്ളിൽ ഉണ്ടായ വാഹന അപകടത്തിൽ അന്തരിച്ചു

സൗത്ത് പാമ്പാടി വാറുശ്ശേരിൽ  ബിനോയിയുടെയും സുജയുടെയും മകൻ സുബിൻ ( 21), ഞായറാഴ്ച രാത്രി കൊല്ലം കരുനാഗപ്പള്ളിയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. മൃതദേഹം ഇന്ന്  ഉച്ചയ്ക്ക് ശേഷം ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ സൗത്ത് പാമ്പാടി ശാലേം മാർത്തോമ്മാ  പള്ളിയിൽ പാമ്പാടി ജൂണിയർ ബസേലിയേസ് സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു പരേതൻ പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
أحدث أقدم