ബംഗാൾ ഗവർണറും മലയാളിയുമായ സി.വി. ആനന്ദബോസിന് വധഭീഷണി


ബംഗാൾ ഗവർണറും മലയാളിയുമായ സി.വി. ആനന്ദബോസിന് ഇസഡ് പ്ലസ് സുരക്ഷ നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അദ്ദേഹത്തിന് ഭീഷണി നിലനിൽക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. സിആർപിഎഫിന്റെ കമാൻഡോകളാകും രാജ്യമൊട്ടാകെ അദ്ദേഹത്തിന് സുരക്ഷ ഒരുക്കുക. ഗവർണറാകുന്നതിന് മുമ്പ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ അന്വേഷണ സമിതിയിലെ അംഗമായിരുന്നു സിവി ആനന്ദ് ബോസ്.
أحدث أقدم