പാമ്പാടി : പാമ്പാടി ചേന്നാട്ടുമറ്റം റബ്ബേഴ്സ് ഉടമയും പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജന: സെക്രട്ടറിയുമായ കുര്യൻ സഖറിയായുടെ പിതാവ് അന്തരിച്ചു........
തോട്ടയ്ക്കാട്: ചേലമറ്റത്തിൽ കെ.കെ. സ്കറിയാ (89) അന്തരിച്ചു. മൃതദേഹം ( 8 -1-23) ഞായറാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം (9-1-23) തിങ്കളാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് മാർ അപ്രേം ഓർത്തോഡോക്സ് പള്ളിയിൽ. ഭാര്യ, കുഞ്ഞമ്മ പാമ്പാടി ചേന്നാട്ടുമറ്റം കുടുംബാംഗം. മക്കൾ: കുരുവിള സ്കറിയ (ന്യൂ ഇന്ത്യ അഷുറൻസ് കോട്ടയം), കുര്യൻ സഖറിയ (റബർ വ്യാപാരം, പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി), മാണി സഖറിയ, സൈനു സഖറിയ
മരുമക്കൾ: ടെസ്സി കുരുവിള, കിഴക്കേപറമ്പിൽ, മണർകാട് സിന്ധു കുര്യൻ ഗോമടത്ത്, മാവേലിക്കര,, ബിനു മാണി പടനിലത്ത് തോപ്പിൽ, മറിയപ്പള്ളി വിനു സൈനു പാലമിറ്റം,, ചങ്ങനാശ്ശേരി.