10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
കാറിൽ ഒളിപ്പിച്ച നിലയിൽ മുടിയൂർക്കര ഭാഗത്തു നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് നീണ്ടൂർ സ്വദേശി ലൈബു കെ. സാബുവിനെ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡാണ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ പക്കൽ നിന്നും 0.5 ഗ്രാം എംഡിഎംഎ യും കണ്ടെടുത്തു.