ട്രെയിനിൽ തീപിടുത്തം. മഡ്ഗാവ് -എറണാകുളം എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. രാത്രി 10. 45ഓടെ S2 ബോഗിയുടെ അടിഭാഗത്തിനാണ് തീപിടിച്ചത്.
യാത്രക്കാർ അറിയിച്ചതിന് ശേഷം തീവണ്ടി നിർത്തി റെയിൽവെ ജീവനക്കാർ തീയണക്കുകയായിരുന്നു. അഗ്നിബാധയില്‍ ആളപായമില്ല സർവീസ് പുനരാരംഭിച്ചിട്ടുണ്ട്