الصفحة الرئيسيةKerala പശ്ചിമഘട്ട സംരക്ഷണം വൈകുന്നു : ആത്മഹത്യയ്ക്ക് ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു Guruji يناير 08, 2023 0 പാലക്കാട്:പശ്ചിമഘട്ട സംരക്ഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കെ വി ജയപാലനാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇദ്ദേഹം ചികിത്സയിലായിരുന്നു.